Wednesday, 22 June 2011


രാഷ്ട്രപതി പ്രീ -ടെസ്റ്റിനര്‍ഹരായവര്‍
അജിഷ റഫീക്ക്
എലിസബത്ത് ബേബി
സോനു തോമസ്
ആഗ്നസ് എല്‍സാ സുകുമാരന്‍
ശ്രുതി റോസ് ബേബി
പ്രിയ ആന്‍ മേരി തോമസ്

Tuesday, 21 June 2011





മനോരമ ദീപിക ദിനപ്പത്രങ്ങളുടെ ആഭിമുഖ്യത്തില്‍ വായനക്കളരിയുടെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി മേരി സെബാസ്റ്റ്യന്‍

നിര്‍വഹിച്ചു.തദവസരത്തില്‍ സ്കൂള്‍ ഹെ‍ഡ്മിസ്ട്രസ് സി.ലില്ലി cmc സ്വാഗതവും, സ്കൂള്‍ മാനേജര്‍ Rev.Fr.Sebastian Mundumoozhikara, High School PTA President Sri Raju Arunassery, L.P School PTA President Sri Sajith George, Lp School Headmistress Sr.Wilsy CMC, Deepika, Manorama കുടുംബാംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തദവസരത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി കരോളിന്‍ എലിസബത്ത് ജോര്‍ജ് നന്ദിയര്‍പ്പിച്ചു.